വേട്ടക്കാരൻ /സുധ അജിത്

തൃശൂർ നഗരാതിർത്തിയിലെ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾമാരായ  പ്രതാപനും ,രാവുണ്ണിയും പതിവു സ്വൈര സല്ലാപങ്ങൾക...more

എന്റെ മയിൽപ്പീലി/സതി നായർ

മറവിയുടെ ചിതലുകൾക്ക് വിട്ടുകൊടുക്കാൻമനസ്സനുവദിക്കാത്ത ഓർമ്മകൾഎല്ലാവർക്കും ഉണ്ടാവും… അത് ചിലപ്പോൾ മു...more

ചുരുക്കം ചിലർ/ജയപ്രകാശ് എറവ് 

എത്ര പേരുണ്ടായാലുംചുരുക്കം ചിലരിലേക്ക് അറിയാതെ തന്നെ മനസ്സ് ഉറപ്പിയ്ക്കും.പിന്നീടുള്ള നാളുകൾ അവരുടെ ജീ...more

ഒരു കഥാകാരൻ്റെ വാരിക്കുഴി/അനിൽ കുമാർ .എസ് .ഡി

നമ്മുടെ കഥാകാരന് മീശലേശം കുറവാണ്. മീശയ്ക്ക് വടി വളമാണെങ്കിൽ പുള്ളി കാലാകാലമായി അത് ചെയ്തുവരുന്നതാണ്. എന്നിട്ടും ...more

ചിത്രപതംഗമേ …/കെ.ജി.ശ്രീകുമാർ 

നാനാവർണ്ണങ്ങൾ മനോജ്ഞമായിസമ്മേളിച്ചിരിക്കുന്നതിനാൽനിന്നെ സൗന്ദര്യമായി എന്റെകണ്ണുകൾ അടയാളപ്പെടുത്തുന്നു.നിന്റെ നേത...more

പ്രാര്‍ത്ഥനയുടെ രാഷ്ട്രീയം / എ. സെബാസ്റ്റ്യന്‍   

നാടകം                രംഗം -1 ഞായറാഴ്ച രാവിലെ ഉറക്കത്തില്‍ നിന്നും ...more

വിശുദ്ധ/അബൂ ജുമൈല

നിറം മങ്ങിയ ഉടയാടകളിൽനീ വിശുദ്ധയാക്കപ്പെട്ടിരിക്കുന്നു. ചുളിവ് വീണ വിരലുകളാൽനീ ഏതു മന്ത്രമാണ് ഉരുക്കഴിക്ക...more

മഞ്ഞുകാലവും കഴിഞ്ഞ് മഴയിലേക്ക്/സുനിജ എസ് 

 2027സെപ്റ്റംബർ 21  ഇന്നാണ് ആ ദിവസം. ലോകത്തിലുള്ള സകല മീഡിയകളും കേരളത്തെ ഭയപ്പെടുത്തി കൊണ്ടിരുന്ന ആ...more

ഇംപ്രസിയോ  നവവത്സരപ്പതിപ്പ് 2023/ഉള്ളടക്കം 

അഭിമുഖം  എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല.ഗോപൻ മൂവാറ്റുപുഴ കവിത  ഷഡ്ഭുജങ്ങൾസുധാകരൻ ച...more

എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ – അവലോകനം…./ബീന ബിനിൽ തൃശൂർ

 പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് പ്രോട്ടോ ഫെമിനിസ്റ്റ് ആയിരുന്നു മേരി വുൽസ്റ്റൻക്രാഫ്റ്റ് എ...more