അപ്രത്യക്ഷം/ജയപ്രകാശ് എറവ്

" നീ കാണുന്നതെന്തോ കണ്ട് കൊണ്ടിരിക്കുക.നീ കേൾക്കുന്നതെന്തോ കേട്ടിരിക്കുക.കാണുന്നതും , കേൾക്കുന്നതും ഒന്നു മാത്രമ...more

നിറത്തൂവലുകൾ,ഇതളുകൾ /ദേശമംഗലം രാമകൃഷ്ണൻ

ഓണശേഷം പറക്കുംകിനാക്കൾ കൊഴിച്ചപൂവിതളുകൾവർണ്ണത്തൂവലുകൾപെറുക്കിയെടുത്തു ഞാൻനാളെയുടെ ചിറകിനായ് നൽകി പീലിത്തൂവൽകൾനാള...more

നഖപ്പൊട്ട്/രാജൻ കൈലാസ്

വോട്ട് ചെയ്തപ്പോൾനഖത്തിൽ കുത്തിയകറുത്ത അടയാളംഅഭിമാനത്തിന്റേതായിരുന്നു! വോട്ടെണ്ണിക്കഴിഞ്ഞപ്പോഴേക്കുംന...more

പേരില്ലാത്ത അജ്ഞാതനഗരങ്ങൾ/എം.കെ.ഹരികുമാർ

മലയാളകഥയിൽ സാഹിത്യപരമായ ചർച്ച നടക്കാത്ത കാലമാണിത്. വലിയ കഥാകൃത്തുക്കൾ എങ്ങനെ ചിന്തിച്ചു, എഴുതി എന്ന് എഴുത്തുകാരു...more

ഒരു വരാലിന്റെ ഭാവി/മുഹമ്മദ് ഷബീർ

വരണ്ടുണങ്ങിയ കാലം നീറിപ്പടരുമ്പോൾഏതുമീനും കൊതിച്ചുപോവുംതീരം കവർന്നകാലം. ഉരുവെടുത്ത മരുഭൂമിയാവട്ടെഇന്നലെകളുടെ ...more

എലി/എച്ച്. എച്ച്. മൺറൊ (സാകി)പരിഭാഷ:സുരേഷ് എം. ജി.

. (ബ്രിട്ടീഷ് ഇന്ത്യയിലെ അകോലയിൽ 1870 ൽ ജനിച്ച എച്ച്. എച്ച്. മൺറോ (സാക്കി) ഇംഗ്ലീഷ് സാഹിത്യത്തിലെ ശ്രദ്ധേയനായ...more

ചിത/രവി തൊടുപുഴ

കനലുകൾ എരിയുന്ന ചുടലക്കു മുന്നിലായ്മിഴികളിലുതിരുന്ന ചുടുകണ്ണീരുമായ്കണ്ഠത്തിൽ അമരുന്ന തേങ്ങലിൻ നാദംഉറപൊട്ടി ഒഴുകാ...more

മതം /ജിനു

മക്കൾക്കുള്ളതീറ്റയുമായിചേറിനിടയിലൂടെഊളിയിട്ട് പായുന്നതിനിടയിൽബ്ലാഞ്ഞിലിന്റെമോളിൽഒറ്റാൽ വീണുഅപ്രതീക്ഷിതമായി.....more

അഭിമാനപൂരിതം/വിശ്വൻ പടനിലം

അവർ അങ്ങനെയാണ്.ഒന്നിച്ചാണ് കുടിക്കുന്നതും വലിക്കുന്നതും തർക്കിക്കുന്നതുമെല്ലാം.കൂട്ടത്തിൽ എന്തോ വ്യത്യസ്തമായ ഒരഭ...more

അടുക്കളയിൽ നിന്നുംആത്‌മീയതയിലേക്ക്…/ ജയനൻ/

ഒടുവിൽഅവളും പഠിച്ചു;ദൃഷ്ടാന്തങ്ങളെദൃഷ്ടാന്തങ്ങൾ കൊണ്ട്നേരിടാനുള്ളആയോധനമുറകൾ...അവളുടെ നോട്ടത്തിനുപോലുംനിഗൂഢ പരിഹാ...more