തുള്ളൽക്കവിത/ജഗദീഷ് കൊച്ചിക്കൽ

നാട്ടിൽ പലവിധ കഥകൾ മെനെഞ്ഞിട്ടാരോ തീർക്കും ചരിത്രമിതല്ലോ.ഓണക്കാലമടുത്താൽപ്പിന്നെ സംശയരോഗം കൂടെക്കൂടും.ബുദ്ധിയുറച...more

ജാംബുനദം/ഫ്രാങ്ക് ആന്റണി

ഗാന്ധാരദേശത്ത് നിന്ന്വന്ന യുവേചികൾതുറസ്സായ സ്ഥലംഅന്വേഷിച്ചു നടന്നു.സൈബീരിയയുടെ ഓർമ്മകൾഅവരെ ഞെട്ടിച്ചു.ചുരമിറങ്ങി...more

നിർവചനങ്ങൾ പ്രണയം തേടുമ്പോൾ/സായ് ശങ്കർ മുതുവറ

ആദ്യമായി പ്രണയിച്ചത്ഒരു തോണിക്കാരന്റെ മകളെയായിരുന്നു.പ്രണയം ഒരു വഞ്ചിയാണെന്നും,ജലത്തിനു മീതെയുള്ളതുഴച്ചിലാണ്‌ അത...more

മരം /ഋത്വിക് ഘട്ടക്ക് /പരിഭാഷ:കുന്നത്തൂർ രാധാകൃഷ്ണൻ

 ഗ്രാമത്തിൽ നിന്ന് അല്പം ദൂരെ മാറി ഒഴുകുന്ന കൊച്ചുനദിയുടെ കരയിൽ ആൽമരം വീണുകിടക്കുന്നു.അധികമൊന്നും വർണിക്കാനില്ലാ...more

ഗാന്ധി ചിക്കന്‍സ്/സുരേഷ് വര്‍മ്മ

അതൊരു വലിയ പൂമരം ആയിരുന്നു.ഇളം കാറ്റില്‍ ഹൈവേയിലേക്ക് കടും ചുവപ്പ് പുഷ്പങ്ങള്‍ പാറി വീണുകൊണ്ടിരുന്നു.ഓ.. അപ്...more

ഓണസദ്യ നമ്മെ ജനാധിപത്യപരമായി ഉയർത്തുകയാണ്/എം.കെ.ഹരികുമാർ

എഡിറ്റോറിയൽ ഓണത്തിന് മലയാളിയെ പോലെ ബഹുസ്വരതയുണ്ട്. ഓണത്തിൽ പൂവും കായും വളവും വിളയും പാട്ടും നൃത്തവും സൂര്യനും...more

നീതി എവിടെ?/കനുലാൽ ഷണ്മുഖൻ

എന്റെ കുഞ്ഞിതാ മരിച്ചു കിടക്കുന്നു,എനിക്കവനെ രക്ഷിക്കാൻ കഴിഞ്ഞില്ല.ജാതി പറഞ്ഞവനെ ചിലർ പരിഹസിച്ചു,അവനതു സഹിക്കാതെ...more

കഞ്ചാവ് മണക്കുന്ന കാസോൾ/ഹുസൈർ മുഹമ്മത്

കുളു താഴ്വരയിലൂടെയായിരുന്നു യാത്ര. ഏറെ നേരം ബിയാസ് നദിയുടെ തീരത്തോട് ചേർന്ന് ഹൈവേയിലൂടെ ആയിരുന്നു വാഹനം ഓടിക്കൊണ...more

സിദ്ധാർത്ഥതസത്യൻ മാടാക്കര

.വിറകെരിഞ്ഞ പകലടുപ്പിൽവെന്ത ചോറുമായി ഇരിക്കെകാക്ക വന്നു വിരുന്നു വിളിച്ചുസൂര്യനകത്തു തലയിട്ടു നോക്കി.നീല ഉറുമാൽ ...more

യാത്ര/എൻ.കെ.ഷീല

ദാർശനിക ഭാരത്താൽ കനം തൂങ്ങിപ്രതിസന്ധി പിണയുന്നുണ്ട് 'യാത്ര'കൾഒരേ ശകടത്തിൽ ഒരിടത്തേക്ക്ഒന്നിച്ചിറങ്ങുമ്പോഴു -മൊരേ...more