എൻ്റെ റുബൈയത്തുകൾ /ദീപ സോമൻ

ഒമർഖയാമിൽതുളുമ്പിയറുബൈയത്തുകളറിയില്ലേ?കടുത്ത ചുവപ്പേറിതുടുത്തമുന്തിരിച്ചാറു പോലെയവമാസ്മരികമായ ഏതോനിമിഷങ്ങളുടെ ഊഷ...more

സ്ത്രീ സുരക്ഷയേക്കുറിച്ച്…/

ബീന ബിനിൽതൃശൂർ ഇന്നത്തെ സമൂഹത്തിൽ എത്രയൊക്കെ ആധുനികതയുടെ കൽപ്പനകൾ , ബിംബ സൃഷ്ടികൾ ഉണ്ടായാലും , നാൾക്കുനാൾ സ്ത...more

‘പൂത’പാഠം/എൻ.കെ. ഷീല

ഒന്ന് പൂതവും നങ്ങേലിയും രണ്ടമ്മ മുഖങ്ങൾരണ്ടിലും പിന്നെയും രണ്ടു മുഖങ്ങൾരണ്ടും വേണമെന്നിന്നുണ്ണിക...more

ധൂമാതിത്തെയ്യം/ഡോ.എസ്. സുഷമ, ചിറക്കര

ധൂമത്തെയ്യം ശിരസ്സിലേന്തി -ക്കത്തും പന്തങ്ങൾ.അരയോടയിലോ കുത്തിയിറക്കിയ,അനവധി പന്തങ്ങൾ. ഉടലിനു ചുറ്റും ആളിക്കത്...more

ദൈവമേ! ഞങ്ങളിലാരുടെ പ്രാർത്ഥനയാണ് നീ കേൾക്കുന്നത് ?/പി.എൻ.രാജേഷ്കുമാർ

ഞാനുമെൻ്റെ ആത്മാർത്ഥസുഹൃത്തുംപ്രാർത്ഥിക്കുന്നത്ഒരേ ഈശ്വരനോടായായിരുന്നു.ഞങ്ങളുടെ പ്രാർത്ഥനാരീതികളുംനേർച്ചവഴിപാടുക...more

ഒരു ദേഹത്യാഗം!/ഡോ. പി. മാലങ്കോട് 

-പട്ടണത്തിലെ സാഹിത്യ/കവി സമ്മേളനത്തിൽ ഒരു അപൂർവ്വ വ്യക്തി സന്നിഹിതനായിരുന്നു. ആരാണെന്ന് പലരും തിരക്കി. അവർക്കറിയ...more

സായാഹനം/രശ്മി പ്രേമലത

വരാന്തയിൽ തുങ്ങിക്കിടക്കുന്ന കഴുത വാലൻ സക്യുലൻ്റ് ചെടികളുടെ  ഇടയിലൂടെ ആകാശം  അകത്തേക്ക് എത്തിനോക്കി . ...more

കൂത്താട്ടുകുളത്തേക്ക് പോകും പാതകൾ/എം.കെ.ഹരികുമാർ

aകൂത്താട്ടുകുളത്തേക്കുള്ള പാതകൾആട്ടിൻപറ്റത്തെ പോലെകടന്നുവരുന്നു;ഒത്തുകൂടുന്നുപിരിയുന്നുവീണ്ടും ചേരുന്നു. കുറവ...more

എഴുത്തുകാരനു വായനക്കാരെ ലഭിക്കുന്നത് യാദൃച്ഛികതയുടെ അനുഭവം :എം.കെ.ഹരികുമാർ

ഡോ എസ് .സുഷമ രചിച്ച 'ബോൺസായ് - 101 ഹൈക്കു കവിതകൾ ' എന്ന സമാഹാരം കൊല്ലം പ്രസ് ക്ളബിൽ  എസ്. എൻ സി ടി പ്രിൻസിപ്പൽ ഡ...more

അനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു -പി. കെ.ഗോപിയുടെ കവിതകളിലൂടെ

എം.കെ.ഹരികുമാർ ഒരു വിമർശകനു സാഹിത്യകൃതി സ്വന്തം കല സൃഷ്ടിക്കാനുള്ളതാണ്. കലാനുഭവത്തിൻ്റെ സ്വാഭാവികമായ ആവിഷ...more