ജീനിയസ് ലൈബ്രറിക്ക്
എം.കെ.ഹരികുമാർ ഇരുനൂറ്റമ്പത് പുസ്തകങ്ങൾ സംഭാവന ചെയ്തു
എം.കെ.ഹരികുമാർ ജീനിയസ് ലൈബ്രറി സെക്രട്ടറി പി.എം. സദാശിവന് 250 പുസ്തകങ്ങൾ കൈമാറുന്നു. കില റിസോഴ്സ് പേഴ്സൺ എം.കെ.രാജു , മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ...
എം.കെ.ഹരികുമാറിൻ്റെ കൃതികൾ അനൂപ് ജേക്കബ് എം.എൽ.എ പ്രകാശനം ചെയ്തു
കൂത്താട്ടുകുളം :എം.കെ.ഹരികുമാർ എഴുതിയ ഫംഗസ് ,സർവ്വസ്വ ആത്മന: എന്നീ കൃതികൾ അനൂപ് ജേക്കബ് എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ...
മറുപടി../മിനിത സൈബു
എന്റെ ഗിരിക്ക്, നീയെന്നെ മറന്നു കാണില്ല എന്ന് കരുതുന്നു, കരുതലല്ല എനിക്കറിയാം നിനക്കതിന് ഈ ജന്മം കഴിയില്ല എന്ന്... വർഷങ്ങൾക്കിപ്...
മനസ്സ് കൊതിയ്ക്കുന്നത്/സ്മിത ആർ നായർ
നാട്ടിൽ വന്നതിന് ശേഷം പതിവുപോലെയുള്ള ഒരു ഉച്ചമയക്കത്തിനിടയി ലാണ് ദേവികക്ക് ആ വെളിപാട് ഉണ്ടായത്. താൻ വെള്ളി മേഘങ്ങൾക്കിടയിലൂടെ പാറിപ...
വെടിയുണ്ടകളാൽ വരഞ്ഞ ഇളംചോരപ്പൂക്കൾ /ഗീത മുന്നൂർക്കോട്
തുറന്നുകിടന്ന നോട്ടുപുസ്തകത്തിൽചരിത്രമാകാൻ പാകത്തിന്വരഞ്ഞുവീണിരിക്കുംചെമന്നപൂക്കൾ അതിൽ നിന്നുംചാടിനിവരുന്നുണ്ടാകണംശബ്ദങ്ങൾ...
മഴകള്/നസീര് കസ്മി – ഉറുദു/മുരളി ആര്
മഴക്കാലത്തിന്റെ ഇളംകാറ്റ് വീശി.നിന്നെക്കുറിച്ചോര്ത്തു, ഞാന്.ഇലക്കൂട്ടങ്ങള് ആലോല നര്ത്തനമാടി.നിന്നെക്കുറിച്ചോര്ത്തു, ഞാന്. തരംഗിതമാകു...