പ്രണയം/അജിതൻ ചിറ്റാട്ടുകര

എനിക്കു കാണാംനിൻ്റെ നക്ഷത്രക്കണ്ണുകളിൽനിഴലിക്കുന്നനമുക്കിടയിലെ കടൽ.ചില നേരങ്ങളിൽഇളകാത്ത ഓളങ്ങളുടെ മടിയിൽതലചാ...more

എത്ര ശോകം/റസിയ മുഹമ്മദ്

ഒരു വട്ടം കൂടിയെൻ മാമല നാടിന്റെഹരിതമാം മേനിയെ കണ്ടു നിൽപ്പാൻഒരുമിച്ചിരുന്നോരി മലയാളി മണ്ണിന്റെകഥയോന്നു കേൾക്കുവാ...more

അറിഞ്ഞതിൽ നിന്നുള്ള മോചനം/ഗോപൻ മൂവാറ്റുപുഴ

കിഴക്കും പാടത്തെ രാമചന്ദ്രൻ മാഷ് ഏഴാം ക്ലാസ്സിൽ മലയാളം പാഠം പഠിപ്പിച്ചു കൊണ്ടു നിൽക്കുമ്പോഴാണ്, പൊടുന്നനെ ഭാ...more

ഓർമ്മച്ചെപ്പ്/രമ്യ അജിത്ത്

നഷ്ടബാല്യത്തിൻ നറുമുത്തുകളൊളിപ്പിക്കും ചിപ്പിയായിന്നു ഞാൻകാര്‍കൊണ്ടല്‍ തോരണ ചാര്‍ത്തിന്‍ താഴെകളഹംസങ്ങളേറും ക...more

കാത്തിരിപ്പ്/മുരളി കുളപ്പുള്ളി

ശോഷിച്ച ദേഹമതിലൊട്ടിയവയറിന്റെചുളിവൊന്നു നിവരുന്നതാണ്ടിലൊരിയ്ക്കൽ കിഴങ്ങും, ഫലങ്ങളും എങ്ങുംനിറയുന്നമാസ...more

അങ്ങയ്ക്ക്/ദയ പച്ചാളം

ഭഗവാനേ,നിന്നെ വിറ്റിട്ടുവേണംഇന്നും കഞ്ഞിയ്ക്കരിവാങ്ങുവാന്‍.തലച്ചുമടി...more

കാട്ടാറ്/കെ.കെ. ഗണപതി നമ്പൂതിരിപ്പാട്

കെ.കെ. ഗണപതി നമ്പൂതിരിപ്പാട് ഈ കവിത എന്റെ അച്ഛൻ കെ.കെ. ഗണപതി ...more

എന്നോടൊപ്പം../രാജൻ തെക്കുംഭാഗം

മഴ ചാറി നില്ക്കുന്ന മുറ്റം.മേഘങ്ങൾ കറുപ്പിച്ച പകലിൽ……ചെറുമഴത്തുള്ളികൾ ചേമ്പിലയ്ക്കുള്ളിലൊരു മുത്തായ്‌ തുളുമ്...more

കുരുന്ന്/രമ പി നായർ

മന്ദമായി വീശുന്ന മാരുതൻ കൊണ്ടുപോയ്മന്ദാരപുഷ്പത്തിൻ സൗരഭ്യത്തെചെഞ്ചുണ്ടിൽ പുഞ്ചിരിയായവൻ ചുറ്റുന്നു രണ്ടു നാളായിയീ...more

പീഡനം/നിസ്സാം എ൯

കിരാതമായൊരുകൈയ്യുകളവളേവരിഞ്ഞു മുറുകിയപ്പോൾബലിശമായകൈയ്യ്കൊണ്ടവൾക്കതിനേ തടയാ൯പറ്റിയില്ലാ നാഭിചുഴിയുടേതാഴേമൂ...more