നവവത്സരപതിപ്പ് 2022/ഗാന്ധിജി/ ബി ഷിഹാബ്

ആണവബോംബെറിഞ്ഞു,ജയം കൊതിച്ച മനുഷ്യ ഭ്രാന്തുംലോകത്തെ നടുക്കിയ കറുത്ത നാളുകളിൽസാംസ്കാരികൗന്നത്യമേ,ആയുധം തൊടാതെ ...more

നവവത്സരപതിപ്പ് 2022/ആര്യാട് വാസുദേവൻ/ഇരുണ്ട വെളിച്ചം

ഒരു പേനാക്കത്തിയാൽഇളനീർക്കണ്ണിലും ചെറുതായ്അവിയൻകറ കഴിച്ചു ഞാൻ;ശ്വാസം മുട്ടലകറ്റാൻരൂക്ഷത പോക്കാൻകോപവുമനിഷ്ടവു...more

നവവത്സരപതിപ്പ് 2022 /തീരം/ഭാസ്കരൻ.കെ, പെലപ്പേക്കോണം

ഖിന്നനായഖിലമൂഴിയിൽ മനശാന്തി തേടി അലയുന്ന വേളയിൽഅന്തൃയാമമടുക്കവേ വെൺ മണൽതിട്ട മേലിരുന്നല്പം മയങ്ങിയോ.ആഴമേറുമലയാഴി...more

നവവത്സരപതിപ്പ് 2022 /കഷ്ടതകളുടെ മത്സരങ്ങൾ../ബിനു രാജൻ

കഷ്ടതകളുടെ തോരാ മഴയിലായിരുന്നു ഞാൻ പിറന്നത് ! ഭക്ഷണത്തിനു വലിയ കുറവില്ലെങ്കിലും, അന്ന് പണത്തിന് ഏറെ ബുദ്ധിമുട്ട...more

നവവത്സരപതിപ്പ് 2022 /പെൺപൂക്കൾ…../രത്നപ്രിയ

ഓരോ പെണ്ണും മനോഹരമായ 'കവിതകളാണ് ഒരു കൂട്ടം വർണചിന്തകൾ, അർത്ഥ തലങ്ങൾ നൽകുംകവിതകൾ…..ചേർത്ത് നിർത്തിയാൽമന്ദസ്മിതത്ത...more

നവവത്സരപതിപ്പ് 2022/പ്രവാസിയുടെ പകലുറക്കം/ദിനേശൻ കൂത്താട്ടുകുളം

ഏറെനാളായ് കൊതിച്ചു ഞാൻ നാട്ടിലെവീടതിൻ ചാരെ, പൂമുഖത്തോരമായ്ചാഞ്ഞു നിൽക്കുന്ന നാട്ടുമാഞ്ചോട്ടിലെഛായയിൽ പായയിട്ടുറങ...more

നവവത്സരപതിപ്പ് 2022/ആസ്റ്റർ മെഡിസിറ്റിയിലെ ഗായകർ/പി.എൻ.സുനിൽ

അമൃതവർഷിണിയായ്‌കാലഭേദമില്ലാതെ പാടുന്നു ഗായകർനാളെകൾ ശ്ലഥചിത്രങ്ങൾ വരച്ച വണ്ടിയിൽനോവിൻ ചുരം ചുമന്നുകൊണ്ടൊരാൾനിടില ...more

നവവത്സരപതിപ്പ് 2022/ മഷിനോട്ടം/സലാം കെ പി

ഏറെ നാളായി പരിധിക്ക് പുറത്തുള്ളവൻ,പിടി കിട്ടാപ്പുള്ളിയാവാൻ തരമില്ല. കാമറക്കണ്ണുകളിൽ പതിയാതെ,നിഴലില്ലാത്തവൻ! ...more

നവവത്സരപതിപ്പ് 2022 /ഒരു മാട്രിമോണിയൽ കഥ/നീതു സഞ്ചു

മകന്റെ കല്യാണത്തിന്റെ ആൽബം എടുത്തു കൊണ്ടുവന്നു ഉമ്മറത്തു ഇരുന്നു ഗൗരി, മകൻ ജോലിക്ക് പോയ തക്കത്തിന് എടുത്തതാണ...more

നവവത്സരപതിപ്പ് 2022 /കടം/റഹിം പേരേപറമ്പിൽ

ഇത്തിരി മഴഎടുത്തു വച്ചിട്ടുണ്ട്;മുൾവേനലിൽ മുറിവൊഴുകുന്നത്ആരും കാണാതിരിക്കാൻ! ഇത്തിരി വേനൽസൂക്ഷിച്ച് വച്ചി...more