ആവണിത്തിങ്കളും പിന്നെ ഞാനും/ജയന്തി വിനോദ്

ആയിരമായിരം മോഹങ്ങൾ നെയ്തുഞാനാവണിത്തിങ്കളിൻ ശോഭയിലാഴവേ നക്ഷത്ര രാജികളായിരമായിരംകൺചിമ്മിയൂറിച്ചിരിച്ചു വാനിൽ ...more

മതങ്ങൾ മരിക്കട്ടെ/വിവേകാനന്ദൻ കൊട്ടിയം

പൊട്ടനാം രാജാവ്…കണ്ണു പൊത്തി,രാജ്യംഭരിക്കുന്ന കാലമാണോയിത്.ചുറ്റുംതീനാളമാളുവാൻപാകത്തിൽ,പുകമറകൾ ദുസ്സൂചനനൽകിടു...more

രമം/Sr. ഉഷ

ബന്ധങ്ങൾ മുറിച്ചു വാഴുമ്പോൾബന്ധനങ്ങൾ ശൂന്യമാണ്.നൻമ്മ വിളയാത്ത ഭൂമിയിൽകുരുന്നു തലമുറകൾലക്ഷ്യമില്ലാതെ തേരോട്ടം...more

ഗാന്ധാരത്തിലെ പാഴ്ജന്മങ്ങൾ!/ആർ.കെ.തഴക്കര, ദില്ലി

നാളുകളെണ്ണിയും ഗാന്ധാരദേശത്തുകേഴുന്ന കൂട്ടരിന്നേറെയുണ്ട്!കൊല്ലുവാനുള്ള ചീട്ട,ല്ലധികാരവുംനല്കേണ്ടതുണ്മയാം ശാന്തിഗ...more

ഞാൻ ഭാര്യ എഴുതുന്നു/മൃദുല റോഷൻ

നീ അടുത്തുണ്ടായിരിക്കണം യുഗ്മങ്ങൾഈ സ്വർഗ്ഗ പാരിൽ നിലാവു നൽകാൻ.. നീയെന്ന പേരിൽ പതിക്കണം ജീവിതംസീമന്ത ചായം ...more

പതംഗ പ്രേമിയുടെ പരിദേവനം/ ധന്യ രാജേഷ്

"ഞങ്ങളുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ജീവികളാണ് വച്ചാലും മയിലും. രണ്ടിനേയും ഞങ്ങൾക്ക് കണ്ടു കൂടാ.കണ്ടുകൂടായ...more

കലികാലം/സ്വപ്ന അനിൽ

കാലങ്ങളേറെപ്പൊഴിയവേ -ചിന്താഭാരങ്ങളേറിടുന്നുഅറിയാതെ നെഞ്ചകംതേങ്ങിടുമ്പോൾകനിവിൻ മൊഴിക്കായ് കാത്തിരുന്നു. കല...more

കേരളനാട്/ബിനുരാജൻ

കേരളമെന്നൊരു നാടാണ് കേരവൃക്ഷം നിറഞ്ഞൊരു നാടാണ്.കേരളമക്കൾ മൊഴിയുന്നു ഇത് ഭാരതനാടിന്നഭിമാനം.വള്ളം കളിയുടെ നാടാ...more

അരുളപ്പാട്/സതി സുധാകരൻ

.. …………………………… എത്രയോ മഹാന്മാർ വാണ നാടാണ് നമ്മുടേത്.പാട്ടുകാരും എഴുത്തുകാരും ശാസ്ത്രഞ്ജന്മാരും അങ്ങനെ പല ...more

കാവ്യമാനസം/അജിത ഗോപിനാഥ്

അക്ഷരങ്ങളുള്ളിൽ നിറഞ്ഞു നിൽക്കവേഒരു കവിത കുറിക്കുവാൻ കൊതിച്ചുപോയി… രാഗഭാവതാളങ്ങൾ ചേർന്നു വന്നപ്പോൾകാവ്യഭംഗിയാ...more