അരുമമലയാളം/എം ടി ഗിരിജകുമാരി

തകിട തില്ലാന വിടരുമഴകിൻ്റെപുലരി മലയാളംതിമില കേട്ടെന്റെ സിരയിൽ പൂക്കുന്നലഹരി മലയാളംമകരമഞ്ഞിൻ്റെ കുളിരുപോലെൻ്റ...more

ഹൈവേ/ഡോ അനിൽകുമാർ എസ് ഡി

"കമ്പനിയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നല്ലോ .രാജനും കൂട്ടുകാരും കമ്പനി വിടുകയും ചെയ്തു .ഗൾഫിലെ സാമ്പത്തി...more

പാട്ടിന്റെ ഊഞ്ഞാൽ/പി.എൽ.ശ്രീധരൻ പാറോക്കോട്

ഇതുപോലൊരു കാലം കണ്ണിൽഇതുവരെയും കണ്ടി ല്ലെന്നോ?ഇതുമാതിരി ദുരിതം പേറീ-ട്ടിന്നോളം പോയില്ലെന്നോ?ഇത്തോതിലൊരകലം നോ...more

അമ്മയുടെ അർത്ഥമറിഞ്ഞ കുട്ടി/കല്ലൂർ ഈശ്വരൻ പോറ്റി

നാലുനാളത്തെ ഔദ്യോഗിക ടൂർ കഴിഞ്ഞുള്ള മടക്കം. കവലയിൽ നിറുത്തിയ ബസ്സ്, പുക ചുരത്തി ഒരിരമ്പലോടെ മുന്നോട്ട് നീങ്ങ...more

വെള്ളിനക്ഷത്രങ്ങൾ/സുധീർ

കാതങ്ങളേറെനടന്നു കിതക്കാതെ…. പ്രണയമഹാമേരു കാണുന്നു ദൂരെയായ് !!! കണ്ണീർതടാകമൊന്നുണ്ടതിൻ ചാരത്ത്,സ്പഷ്ടം കു...more

യാത്രയയപ്പ്/സംഗീത ജെയ്സൺ

രണ്ടു മനസ്സിന്നിഴകൾഒന്നിനോടൊന്നായിതമ്മിൽ പിണഞ്ഞ്കരുത്തായി നീളമായിഅറ്റമറിയാത്തൊരു കയർ. ഓരോ ചെറുതിരിയിഴകളും...more

കമ്പോള സംസ്കാരത്തിന്റെ സ്വാധീനങ്ങൾ/അപർണ

ഉപഭോഗ സംസ്കാരത്തിന്റെ ഒരു മികച്ച ഉൽപ്പന്നമായി മനുഷ്യൻ മാറിയിരിക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്ന...more

മലയാളം/പാർപ്പാകോട് വിക്രമൻ

മധുപൗർണമിയും മലർമഞ്ജരിയും മടിയിൽ വളർത്തിയ മലയാളം, മലയും, പുഴയും മഴവിൽക്കലയും അഴകിൽപ്പോറ്റിയ മലയാ...more

കല്പം/അനുഭൂതി ശ്രീധരന്‍

ചെറുതാമൊഴുകാരംനടുനിലവറക്കുണ്ട്വളഞ്ഞുംകുനിഞ്ഞുമൊ-ന്നിറങ്ങിനോക്കുന്നു ഞാന്‍…പൊടിയും മാറാലയുംചുറ്റിയിരിപ്പാണെത്...more

വീട്/സത്യൻ മാടാക്കര

ആയുധങ്ങൾ സംസാരിക്കുന്നിടത്ത് വടിവാൾ കത്തി എത്തുമ്പോൾഒരാളേയും ഉപദ്രവിക്കാതെ കൊടുവാൾ തേങ്ങയുമായെത്തി ...more