ഇരുളിന്റെ ചുവപ്പ് നിറം/ജിത്തു നായർ

എവിടെയോ എന്തോ തകരുന്നുണ്ട്. പൊട്ടിയടർന്നു വീഴുന്ന ശബ്ദങ്ങൾ മുഴങ്ങി കേൾക്കുന്നുണ്ട്. അല്ല !അത് പുഴ ഒഴുകുന്...more

വന്യം/വിനയബോസ് പൊൻകുന്നം

തളിർവനമുടയ്ക്കുന്നകാറ്റിന്റെ കൈകളിൽകരിവള ചിതറും പോൽദലമർമ്മരം.അഴിഞ്ഞൂർന്നു തുടങ്ങുന്നമരതകച്ചേലയിൽപിടിമുറുക്കുന്നു...more

വഴിവാണിഭക്കാരുടെ ശ്രദ്ധയ്ക്ക്…..ഡോ.പി.എൻ രാജേഷ് കുമാർ

ഹജൂർകച്ചേരി റോഡിലെനിയമപാലകകാര്യാലയത്തിനുസമീപത്തായിരുന്നുഅവളുടെ വഴിയോരക്കച്ചവടം.പതിവുപോലെയന്നുംഎല്ലാം ഭദ്രമാ...more

ഒറ്റയായ്പ്പോയ ഒച്ച/കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

ഓടിയൊളിക്കാൻആദ്യം തോന്നി. ഉള്ളിലൊരുതേളുകുത്തിയതിനാലാണ്നോട്ടം പിഴച്ചുപോയത്. പറ്റമായ് വന്ന്ഒറ്റയായപ്പോൾഒ...more

കാലം പിന്നോട്ട് നടക്കട്ടെ/സി ഗണേഷ്

നല്ലൊരു അധ്യാപകനാവണം… എന്താണ് വഴി?സർട്ടിഫിക്കററുണ്ട്, അനുഭവസമ്പത്തുണ്ട്, ടീച്ചിംഗ് ടെക്നിക്സ് ഒക്കെ അറിയാം. എന്ന...more

ഒൻപതാം സിംഫണി /കണ്ണനാർ

അശരീരി:പർവ്വതങ്ങൾ നിലവിളിക്കുംപുഴകൾക്കു തീപിടിക്കുംകടലിന്റെ തുടൽ പൊട്ടും ദയാലിന്റെ ധ്യാനത്തിന്റെ പുറന്തോട...more

ചിന്ത/ഗിന്നസ് സത്താർ

അമ്മ മരിച്ചപ്പോഴുണ്ടായ കൂട്ടക്കരച്ചിലിനിടയിലാണ് ഭാര്യയുടെ താലിമാല കാണാതായത്. അതും അഞ്ചുപവൻന്റെ സ്വർണ്ണമാല. ...more

പ്രയാണം/സതിസതീഷ്

വിട പറയുന്ന രാവിന്റെ പ്രയാണത്തിലേയ്ക്കുള്ളലഹരിയിലാണു ഞാൻ…പുലർവെട്ടം വിരുന്നെത്തുന്നത്പീലി വിരിച്ചാടുന്ന മയില...more

ഏകലവ്യന്‍ പ്രതികരിക്കുന്നു(ഖണ്ഡകാവ്യം )മലയാലപ്പുഴ സുധൻ

ഒന്ന് വന്ദേ മഹാഗുരോ! ശ്രീമഹാഭാരതകാവ്യം രചിച്ച മഹാകവേ, വന്ദനം!ധര്‍മ്മസംസ്ഥാപകന്‍ കൃഷ്ണന്‍ തുണയ്ക്കയാല്‍കുരുക്ഷ...more

ഫാസ്സിസം/ശിവൻ തലപ്പുലത്ത്‌

നട്ടുനനച്ചു വളർത്തിയബോൻസായി ക്കൂട്ടങ്ങൾക്ക് വശംകെട്ടിരിക്കുന്നുഅകത്തളങ്ങളിൽ ഏമ്പക്കമിടുന്നുണ്ട്സ്പ്രിംഗ് ജീവ...more