സൗന്ദര്യം
(പാര്‍ത്തോ നടേരി - അഫ്ഘാനിസ്ഥാന്‍). അകലെയകലെയുള്ള ഹരിത ഗ്രാമത്തിലെപെണ്‍കുട്ടിയുടേത് പോലെയാണ്നിന്‍റെ ശബ്ദം.മലകളിലെ...more
മോഹന്‍ റാണയുടെ മൂന്ന് ഹിന്ദി കവിതകള്‍
ഭൂതകാലം ആഗതമാകുമ്പോള്‍ ഭൂതകാലം ആഗതമായപ്പോള്‍ഭാവി,നീ അത് ജീവിച്ചു കഴിഞ്ഞെങ്കിലും,കാണാനിരിക്കുന്നു. ആ വാതില...more
ഋതുക്കള്‍ /ഗുല്‍സാര്‍
മലകളില്‍ മഞ്ഞുരുകുമ്പോള്‍, മൂടല്‍മഞ്ഞ് താഴ്വരകളില്‍ നിന്നുയരുമ്പോള്‍, വിത്തുകള്‍ ആലസ്യത്തോടെ, തളര്‍ച്ചയോടെ, അവയു...more
ചിത്രശലഭങ്ങളെ പിടിക്കാന്‍ /നോഷി ഗിലാനി / ഉറുദു
സൗരഭ്യത്തെ കൈക്കലാക്കാന്‍, വര്‍ഷസന്ധ്യകളെ പിടിച്ചടക്കാന്‍, വീട്ടിലിക്കുമ്പോള്‍ നക്ഷത്ര വെളിച്ചത്തെ എത്തിപ്പിടിക്കാ...more
യവനികക്ക് പിന്നില്‍/കോറല്‍ ബ്രാച്ചോ ( മെക്സിക്കന്‍)
പ്രശാന്തിയുടെ ഒരു ലോകമുണ്ട്. സാന്ദ്രമായ പച്ചപ്പിന് പിന്നില്‍ ഒരു ദേവാലയം. ഗാഢമായ ശാന്തത. അകളങ്കിതമായ ഒരു സാമ്രാജ്...more
ഒക്ടോബറിലെ പ്രകൃതി ദൃശ്യം/ഹിരണ്‍ ഭട്ടാചാര്യ – അസം
(ഹിരണ്‍ ഭട്ടാചാര്യ - അസം) ഒക്ടോബറിലെ പ്രകൃതി ദൃശ്യം നൃശംസമായ ഒരു വാനത്തിന്‍റെ ഉന്മത്തത അവസാനിച്ചിരിക്കുന്നു. ...more
ഗിയൂസെപ്പേ ഊങ്ങ്ഗാറെട്റിയുടെ നാല് കവിതകള്‍.
1. ഗൃഹാതുരത്വം. വസന്തത്തിന്‍റെ ആഗമനത്തിന് തൊട്ടു മുന്‍പ് ജനങ്ങള്‍ അപൂര്‍വമായി കടന്നു പോകുമ്പോള്‍, രാവ്...more
പ്രേമം
നിന്‍റെ ചുണ്ടുകള്‍ പനിനീര്‍പ്പൂവിതളുകള്‍ നിന്‍റെ പുഞ്ചിരി മുല്ലപ്പൂക്കള്‍ നിന്‍റെ കണ്ണുകള്‍ നീല സമുദ്രങ്ങള്‍...more
അനന്തമായ കവിത
ഒരാധുനിക കാഴ്ച ബംഗ്ലാവില്‍ ഒരു പുരാതന ജൂത ദേവാലയത്തില്‍ ജൂത ദേവാലയത്തില്‍ ഞാന്‍. എന്‍റെ ഉള്ളില്‍ എന്‍റെ ഹൃദയം ...more
My sojourn as a translator
Translators, according to Dryden, are like labourers who toiled in other men’s vineyards.My father, R. Ramachandran, ...more