ഗ്രന്ഥാലയത്തിലെ ശശാങ്കൻ/ശശിധരൻ നമ്പ്യാർ തൃക്കാരിയൂർ

ശശാങ്കൻ ഉച്ചമയക്കത്തിലായിരുന്നു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി മയക്കമാണ് കൂട്ട്.ഇപ്പോഴത്തെ ജോലി മിക്കവാറും ഇതുതന്നെ....more

ഉത്തരാസ്വയംവരം/ ശ്രുതി പ്രകാശ്

കൈവിരൽ തുമ്പിൽ പിടിച്ച് പിച്ചവെച്ച,ഓരോ സ്ത്രീയെന്ന ജന്മവും,ഒരു ചെറു സസ്യമാകുന്നു, വെറും പുൽകൊടി.പറിച്ച് നടലെ...more

പൂമരം/അനിൽ രൂപചിത്ര

അകലെയൊരു പൂമരംഅതിനരികിലെത്താൻഅരനാഴികനേരം ആയുധമുണ്ടെൻ്റെ കൈയ്യിൽആത്മവിശ്വാസമുണ്ടെൻ്റെയുള്ളിൽ ഇടനാഴിയല്ല...more

മഷിക്കൂട്ട്/ആശ അഭിലാഷ് മാത്ര

കേരളം വരയ്ക്കുവാൻ വർണ്ണങ്ങളുമായി സായാഹ്നത്തിൽ ഈ കടൽക്കരയിൽ.. അസ്തമയത്തിൻ ചാരുതയുംഉദയത്തിൻ ശോഭയും പല വർണ്ണ...more

പാപനാശിനി/മേദിനി കൃഷ്ണൻ

കാണുന്ന കാഴ്ചകളെല്ലാം നിറം മങ്ങവേ മനസ്സ് പിടയുമ്പോൾ..മിഴികൾ നിറയുമ്പോൾ..കാണാത്ത കാഴ്ചകൾ..കാണാൻ കൊതിക്കുന്ന കാഴ്ച...more

കരയുന്ന ഹൃദയം/ബീന ബിനിൽ

എൻ ഹൃദയം കരയുന്നുഎൻ മിഴികൾ നിറയുന്നുനിലാവാൽ എന്നിൽ പെയ്തിറങ്ങിയയെൻ സ്നേഹിതനെ,എന്നെ തനിച്ചാക്കി അകലരുതെ, നീ പ...more

തനിച്ചിരിക്കൽ/രശ്മി എൻ.കെ

ഉണർന്നാൽപ്രഭാത കൃത്യങ്ങൾ വേഗത്തിൽ തീർത്ത്ഭക്ഷണം ഒരുക്കണം.അതിലും വേഗത്തിൽ .അതൊന്നുകഴിക്കണം.അലക്കണം, തുടക്കണം'...more

വഴിയിൽ/ബി ഷിഹാബ്

ജനൽ പഴുതിലൂടെ നോക്കിയിരുന്നാൽയാത്ര പോകുന്നവരെ കാണാം കുഴിയിൽ വീഴുന്നവർ,വീഴ്ത്തപ്പെടുന്നവർ, പോയ്‌ ചാടുന...more

രൂപാന്തരം/മേഘനാദൻ അഴിയൂർ

കുട്ടിക്കാലത്ത് കുസൃതി കാട്ടിയപ്പോൾഅച്ഛന്റെ കൈയിലെ വലിയ വടി ശിക്ഷകന്റെ രൂപത്തിലാദ്യമായി എന്റെ മുന്നിലെത്തിപ...more

STONES/M k Harikumar

Translation : Murali R Stones building a past.wearing the veil of own stillness,They make silence strongWithout ...more