അമ്മയുടെ അർത്ഥമറിഞ്ഞ കുട്ടി/കല്ലൂർ ഈശ്വരൻ പോറ്റി

നാലുനാളത്തെ ഔദ്യോഗിക ടൂർ കഴിഞ്ഞുള്ള മടക്കം. കവലയിൽ നിറുത്തിയ ബസ്സ്, പുക ചുരത്തി ഒരിരമ്പലോടെ മുന്നോട്ട് നീങ്ങ...more

വെള്ളിനക്ഷത്രങ്ങൾ/സുധീർ

കാതങ്ങളേറെനടന്നു കിതക്കാതെ…. പ്രണയമഹാമേരു കാണുന്നു ദൂരെയായ് !!! കണ്ണീർതടാകമൊന്നുണ്ടതിൻ ചാരത്ത്,സ്പഷ്ടം കു...more

യാത്രയയപ്പ്/സംഗീത ജെയ്സൺ

രണ്ടു മനസ്സിന്നിഴകൾഒന്നിനോടൊന്നായിതമ്മിൽ പിണഞ്ഞ്കരുത്തായി നീളമായിഅറ്റമറിയാത്തൊരു കയർ. ഓരോ ചെറുതിരിയിഴകളും...more

കമ്പോള സംസ്കാരത്തിന്റെ സ്വാധീനങ്ങൾ/അപർണ

ഉപഭോഗ സംസ്കാരത്തിന്റെ ഒരു മികച്ച ഉൽപ്പന്നമായി മനുഷ്യൻ മാറിയിരിക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്ന...more

മലയാളം/പാർപ്പാകോട് വിക്രമൻ

മധുപൗർണമിയും മലർമഞ്ജരിയും മടിയിൽ വളർത്തിയ മലയാളം, മലയും, പുഴയും മഴവിൽക്കലയും അഴകിൽപ്പോറ്റിയ മലയാ...more

കല്പം/അനുഭൂതി ശ്രീധരന്‍

ചെറുതാമൊഴുകാരംനടുനിലവറക്കുണ്ട്വളഞ്ഞുംകുനിഞ്ഞുമൊ-ന്നിറങ്ങിനോക്കുന്നു ഞാന്‍…പൊടിയും മാറാലയുംചുറ്റിയിരിപ്പാണെത്...more

വീട്/സത്യൻ മാടാക്കര

ആയുധങ്ങൾ സംസാരിക്കുന്നിടത്ത് വടിവാൾ കത്തി എത്തുമ്പോൾഒരാളേയും ഉപദ്രവിക്കാതെ കൊടുവാൾ തേങ്ങയുമായെത്തി ...more

ഇരുളിന്റെ ചുവപ്പ് നിറം/ജിത്തു നായർ

എവിടെയോ എന്തോ തകരുന്നുണ്ട്. പൊട്ടിയടർന്നു വീഴുന്ന ശബ്ദങ്ങൾ മുഴങ്ങി കേൾക്കുന്നുണ്ട്. അല്ല !അത് പുഴ ഒഴുകുന്...more

വന്യം/വിനയബോസ് പൊൻകുന്നം

തളിർവനമുടയ്ക്കുന്നകാറ്റിന്റെ കൈകളിൽകരിവള ചിതറും പോൽദലമർമ്മരം.അഴിഞ്ഞൂർന്നു തുടങ്ങുന്നമരതകച്ചേലയിൽപിടിമുറുക്കുന്നു...more

വഴിവാണിഭക്കാരുടെ ശ്രദ്ധയ്ക്ക്…..ഡോ.പി.എൻ രാജേഷ് കുമാർ

ഹജൂർകച്ചേരി റോഡിലെനിയമപാലകകാര്യാലയത്തിനുസമീപത്തായിരുന്നുഅവളുടെ വഴിയോരക്കച്ചവടം.പതിവുപോലെയന്നുംഎല്ലാം ഭദ്രമാ...more