മാമൂലുകളെ ഭേദിക്കുന്ന ഒരു വാക്യമെഴുതിയാൽ മതി ,അതോടെ പലരും അകലും :എം.കെ.ഹരികുമാർ
എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു. ടി.കെ.പ്രഫുല്ലചന്ദ്രൻ ,ഡോ.കെ.ശ്രീകുമാർ ,വെണ്ണല മോഹൻ ,ജസ്റ്റിസ് എൻ. നഗരേഷ് ,ടി.സതീശൻ ...more
എം.കെ.ഹരികുമാർ ഇരുനൂറ് പുസ്തകങ്ങൾ സംഭാവന ചെയ്തു
കൂത്താട്ടുകുളം ശ്രീധരീയം നഗർ ലൈബ്രറിക്ക് എം.കെ. ഹരികുമാർ സംഭാവനയായി നല്കിയ ഇരുനൂറ് പുസ്തകങ്ങൾ പ്രസിഡൻ്റ് ഹരി എൻ നമ്പ...more
അനിൽ പനച്ചൂരാൻ:ഹൃദയലയത്തിൽ അലിഞ്ഞ കവി /ദീപ സോമൻ
"വലയില്‍ വീണ കിളികളാണ് നാം ചിറകൊടിഞ്ഞൊരിണകളാണ് നാം വഴിവിളക്ക് കണ്ണു ചിമ്മുമീ വഴിയിലെന്ത് നമ്മള...more
മടക്കങ്ങൾ/ദീപ സോമൻ
മടക്കങ്ങൾ അങ്ങനെയാണ്ഇനിയെന്നെന്ന് യാത്രാമൊഴിയോതാതെ,വിതുമ്പലിൻ്റെ നേർത്ത ചീളുകളടരാതെ,നിശബ്ദതയുടെ ഇടർച്ചയിലേക്...more
ഉറുമ്പുകൾ പറയുന്നത് / സിബിൻ ഹരിദാസ്
കടലിലെഒരു മീൻ കര തൊട്ടു ,കരയിലെചെറുകിളി കടലും.കടലെത്ര വലുതാണ് - കിളി പറഞ്ഞു .അല്ല ,കരയാണ് വലുതെന്ന് മീനും .അ...more
ആകാശമായവർ/സിന്ദു കൃഷ്ണ
ശ്യൂന്യമാം വാക്കുമായ്മൗനം കനം തൂങ്ങിയഇടനാഴിയിൽനാമിന്നോളം മിഴികൾ കോർത്തു നിന്നിട്ടില്ല! ഒരിക്കലുമൊരുസ്നേഹത്തിൻ...more
കാക്കപ്പുള്ളി/സാബു ഹരിഹരൻ
അരികിലൂടെ ആരൊക്കെയോ അതിവേഗത്തിലോടിപ്പോകുന്ന ശബ്ദം കേട്ടാണയാൾ ഉണർന്നത്. നേരം വെളുത്തിരിക്കുന്നു! താനെവിടെയാണ്...more
ആനവാൽ/കണ്ണനാർ
അരുതു കുഞ്ഞേ അരുത് !വീരനാകുവാൻ ശൂരനാകുവാൻഎന്റെ പേടിവാൽ കെട്ടിയ മോതിരമണിയരുത് നീ! കുഞ്ഞേ കുരുന്നേ നോക്കുക ,കാട...more
ഋതുഭേദം/സുധ അജിത്
ഓടുന്ന ട്രെയിനിലിരുന്ന് അയാൾ പുറത്തേക്ക് നോക്കി. ദൂരെ കുന്നിൻ &ചരുവിലെ ക്ഷേത്രനടയിൽ കൽ വിളക്കുകകളിൽ പ്രഭചൊരി...more
പൊന്നോണം/മിനിത സൈബു
പൊന്നോണം വന്നു നിന്നുതിരുമുറ്റത്തായ്, പൂവിളിയെങ്ങുമേ പതിവുപോൽ കേൾപ്പതില്ലെങ്കിലും നാടാകെകാണാച്ചന്തം അണിഞ്ഞൊരുങ്ങ...more