പന്തടി/രാജന്‍ സി എച്ച്

പന്തു കളിക്കാര_നായിരുന്നില്ലയാള്‍പന്തുപോലെന്നു_മുരുണ്ടു പോകും. പന്തടിക്കുന്നതാംലോകത്തിലായയാള്‍പന്തെന്നു ജീവിത...more

മണൽശിൽപം/പ്രദീപ് രാമനാട്ടുകര

പാതിര പിറന്നു. കടൽ കാറ്റിൻ്റെലവണ ചുംബനംസ്ഥലകാലങ്ങളുടെഓർമ്മപ്പൂക്കളിൽചോര തെറിപ്പിച്ചു നിശ്ശബ്ദതകുടഞ്ഞു കളഞ്...more

മിശ്രം/കെ.ആർ.സുരേന്ദ്രൻ

പച്ചപ്പെയിന്റടിച്ച ഓട്ടോ റിക്ഷയാണ്. നാലു വശവും മൂടിക്കെട്ടി ഒരു മൂട്ടവണ്ടിയെ ഓർമ്മിപ്പിയ്ക്കും. പിന്നിലെ സീറ്റ് ...more

ഏകാകിത/ചവറ കെ.എസ്.പിള്ള

എന്തൊരുസുഖമെന്നോഎനിക്കീമൗനക്കൂട്ടില്‍ബന്ധുരേ നീ വന്നെന്നെപുല്‍കുമീ നിമിഷത്തില്‍വിട്ടുപോകുന്നു മന-ച്ചില്ലയില്‍കൂട...more

അധീശത്വം /ദയ പച്ചാളം

ധരയിൽമൂത്തുമൂത്ത് മൂക്കയാണ് ദുര ;വെട്ടിപ്പിടിക്കാൻ!സ്വേച്ഛാധിപത്യം പിഴിഞ്ഞെടുത്തചോരയാലുടലെടുത്ത കാവലാളുകൾ (?)എറി...more

വിമർശകൻ്റെ സ്വം വായനയും പ്രവാചകത്വവും/ഡോ. എസ്. രാജശേഖരൻ

നമ്മുടെ വായനാലോകത്തും ആസ്വാദനലോകത്തും പുതിയ വഴികളൊരുക്കിയ രണ്ടുപ്രതിഭകളുടെ ഒത്തുചേരൽ എന്ന സവിശേഷതയുൾക്കൊള്ളുന്ന ...more

കാലാന്തരേ…/ഡോ.പി.എൻ. രാജേഷ് കുമാർ

രംഗം ഒന്ന് - പകൽ.................................. നഗരത്തിലെയൊരുവൻകിട കൃത്രിമബുദ്ധി-നിർമ്മാണക്കമ്പനി!അയാൾ കുറ...more

ദിവ്യൻ/ഡോ: ജയദേവൻ

കമലംവിടർന്നപോലെന്നും കിഴക്കുവ-ന്നമരുന്ന ദിവ്യനാം സൂര്യദേവാ,പ്രമദംനിറഞ്ഞു നീ നല്കുന്ന പൊന്നൊളിതമസ്സാറ്റിടേണം ത്രി...more

ഉദയഗീതം/പ്രശോഭന്‍ ചെറുന്നിയൂര്‍

ശ്രാവണപ്പുലരിയില്‍;എന്‍റെ ചിത്തിരക്കിളിമാബലി മാബലിയെന്നു ചൊല്ലി.. ബലിയരുതെന്നാണോ മാവേലിയെന്നാണോഞാന്‍ കേട്ടതേത...more

പുരാവൃത്തങ്ങളിലെ ജലപ്പൂക്കൾ/രാജു കഞ്ഞിപ്പാടം

ഒരിടത്തൊരിടത്ത്...ഒരു ചന്ദ്രുവും അവൻ്റെ സുഹൃത്തുക്കളായ പ്രേം പ്രകാശും മുസ്താക്കും ഉണ്ടായിരുന്നു.കൗമാരപ്രായക്കാരാ...more