ചിക്കൻ 33/ബി.ജോസുകുട്ടി

വാരാദ്യദിനത്തിൽ അടുക്കളയിലെ രണ്ടാംഘട്ട തിരക്കിനിടയിലാണ് ലഞ്ചിന് തയ്യാറാക്കാനുള്ള പ്രധാന വിഭവമായ കോഴിയിറച്ചിയില്ല...more

മുനയൊളിക്കുന്ന മുള്ളുകൾ/ഹേമ .ടി .തൃക്കാക്കര

റോഡിനരികിലേയ്ക്ക്വലിച്ചെറിയുന്നകാരമുള്ളുകൾതിരിച്ചു വരാൻഇടയുള്ളവയാണ്എന്ന് പറഞ്ഞത്നടുവിലൂടെ മാത്രംവരിയിടുന്നചോണനുറ...more

തീ പിടിച്ച വീടുകൾ/സഞ്ജയ്നാഥ്

തീ പിടിച്ചോടുന്ന വീടുകൾനിറഞ്ഞ റോഡുകൾമുറിച്ച് കടക്കാൻ നിറയെ മാൻ പറ്റങ്ങൾ.അടുത്ത് ചെന്നാൽ പൊള്ളുമെന്നോർത്ത്...more

മൺകുടം/അജിത്. കെ

ഒരിക്കൽഎങ്ങിനെയൊക്കെയോഞാൻ ഒരു മൺകുടംഉണ്ടാക്കി… ആരുടേയുംകണ്ണ് തട്ടാതിരിക്കാൻപൊന്നുപോലെ ഞാൻഅതിനെ സൂക്ഷിച്ചു...more

ഗുരു/ഗീതാ വിജയൻ

ഇരുട്ടിൽ നിന്നും പ്രകാശത്തിന്റെ തീകടഞ്ഞ്,ബോധിവൃക്ഷത്തിന്റെ തണലു തേടിഗീതോപദേശത്തിന്റെ സുദർശന ചക്രം ചുഴറ്റി, സഹനത്...more

മറവി/എംപിതൃപ്പൂണിത്തുറ

മറവിയുള്ളതുകൊണ്ട്ചെരിപ്പിടാൻ ഓർത്തില്ല.പക്ഷെ, മറവിയുണ്ടായിട്ടുംചെരുപ്പിടാത്തത് ഓർത്തുകൊണ്ടയിരുന്നു.അതു മറക്കാനേ ...more

ഒരിക്കൽക്കൂടി/ബിന്ദു തേജസ്

കാമ്പസിലെ കാട്ടു പുല്ലാനി പൂക്കളുതിർന്ന വള്ളിക്കുടിലിലിരുന്ന് പഴയ കൂട്ടുകാരുമായിസമയ ബോധമില്ലാതെ വർത്തമാനം പറഞ്ഞി...more

അരുമമലയാളം/എം ടി ഗിരിജകുമാരി

തകിട തില്ലാന വിടരുമഴകിൻ്റെപുലരി മലയാളംതിമില കേട്ടെന്റെ സിരയിൽ പൂക്കുന്നലഹരി മലയാളംമകരമഞ്ഞിൻ്റെ കുളിരുപോലെൻ്റ...more

ഹൈവേ/ഡോ അനിൽകുമാർ എസ് ഡി

"കമ്പനിയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നല്ലോ .രാജനും കൂട്ടുകാരും കമ്പനി വിടുകയും ചെയ്തു .ഗൾഫിലെ സാമ്പത്തി...more

പാട്ടിന്റെ ഊഞ്ഞാൽ/പി.എൽ.ശ്രീധരൻ പാറോക്കോട്

ഇതുപോലൊരു കാലം കണ്ണിൽഇതുവരെയും കണ്ടി ല്ലെന്നോ?ഇതുമാതിരി ദുരിതം പേറീ-ട്ടിന്നോളം പോയില്ലെന്നോ?ഇത്തോതിലൊരകലം നോ...more