നവവത്സരപതിപ്പ് 2022/ഹൈക്കു കഥ/ബോധോദയം/ഗിന്നസ് സത്താർ

ബുദ്ധന് ബോധോദയമുണ്ടാകാൻ ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ ഒരുപാട് കാലം തപസ്സിരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ബാവക്കാക്ക് അതൊന്നും വേണ്ടിവന്നില്ല.
വൃദ്ധസദനത്തിന്റെ ഗേറ്റിൽ കാറെത്തിയതും മകന്റെ പൊള്ളചങ്കിൽ പിടിച്ചുകൊണ്ട് മൂപ്പരലറി. “വണ്ടി തിരിക്കഡാ ഹംക്കെ…”

homehttps://myimpressio.com/%e0%b4%a8%e0%b4%b5%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-2022/

You can share this post!