ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /പൂച്ചയുടെ വഴി/എ പി ഹാഫിസ്

എ പി ഹാഫിസ്

         മാർജ്ജാര മാർഗ്ഗം.
       പിന്നിലൂടെയായതെങ്ങിനെ ?

പ്രാഥമികമായ അന്നാന്വേഷണം
ആ ജീവിയെ അങ്ങിനെയാക്കി.
അടുക്കള മുൻ വശത്തേക്കു –
മാറ്റുക. പൂച്ച മാന്യനാകും.
കള്ളി പ്പൂച്ചക്കിത്തിരി ഭക്ഷണം.
അക്ഷണം പൂച്ച മനസ്സിൽ കള്ളമില്ലാതാകും.

home page

m k onappathipp

You can share this post!