അരുന്ധതി ഒരു നക്ഷത്രമല്ല Posted on February 14, 2020February 14, 2020 എ.പി.ഹാഫിസ് മേഘത്തൂവാലകൾക്കിടയിൽ മുഖമൊളിപ്പിക്കാൻ വെമ്പുന്ന താരകജൻമമല്ല നീ . തമസ്സിന്റെ തണുപ്പകറ്റാൻ സൂര്യനെ തിരയുന്നുമില്ല. തുമ്പി ച്ചിറകിനു താങ്ങാനാവാത്ത മഞ്ഞുകണത്തിന്റെ സ്വപനം. പ്രണയ സൂര്യനിൽ ലയിക്കാൻ കാത്തിരുന്നുവെന്നോ നീ . You can share this post! Share Tweet Share Pin Email