ഉള്ളുരുക്കങ്ങൾ/എൻ.കെ.ഷീല

Magazine

നീറ്റലാകുന്നു ബന്ധങ്ങൾകെട്ടവാക്കിൻ ചുടലയിൽധാർഷ്ട്യത്തിൽ കൂമ്പടയുന്നുഉണ്മകാണേണ്ട നാമ്പുകൾ വിണ്ടബന്ധത്തിൻ മുറിവായ -വാടാതെ, കാവൽ നിൽക്കുന്നുബന...

By

വായനക്കുറ്റം/എൻ.കെ. ഷീല

Magazine

മഴക്കാലത്താണ് പലവിധജ്വരങ്ങളെപ്പോലെവായനജ്വരവുമധികമാവുകപുറത്ത് തോരാപാരെ മഴപെയ്യുമ്പോൾഅകത്ത് അരയ്ക്കൊപ്പം വലിച്ചിട്ടപുതപ്പിനുള്ളിൽ വായനയുടെഋതുപ്പ...

By

കോശപർവ്വം/ഡോ.പി.എൻ. രാജേഷ്കുമാർ

Magazine

ജീവതാളങ്ങൾ'തത്വകലശം' നിറച്ചാടുന്നു,ഗർഭഗൃഹത്തിലൊരുചെറുനനവ് പടർന്നിറങ്ങുന്നു!പ്രാണതത്വമേ നീഒന്നിനോടൊന്നുചേർക്കുന്നു,രണ്ട് നാലാകുന്നു, നാലെട്ടുമാ...

By

അമ്മയില്ലാക്കാലത്ത്/സ്മിതാ നായർ

Magazine

കാത്തു നിൽക്കയാണിന്നുമാ-പ്പഴയ വീടതിന്റെയുടയോനെ. ആട്ടുകട്ടിലുമന്ത:പ്പുരങ്ങളുംആളനക്കം തിരയുന്നതാവാം വീടു വീടായി നിൽക്കുവാനിന്നുംവേറൊരാളിന്...

By

വനഭൃംഗം/എൻ.കെ. ഷീല

Magazine

( പാബ്ലോ നെരൂദയെ ഓര്‍ത്ത് ) വെയിലിറങ്ങാൻ മടിക്കുന്ന കാനനചില്ലയിൽ ചിലീ, നീയുറങ്ങീടവേചിറകിൽ മഴവില്ലൊളിപ്പിച്ച ഭ്രമരമായ്നീ നുകർന്നുവോ ബാല്യം വനങ്...

By

അന്നൊരു പ്രണയകാലത്ത്/എൻ.കെ.ഷീല

Magazine

ചിറകു നീർത്തുന്ന വാക്കിൻ്റെ തുമ്പിലോപ്രണയമൂഞ്ഞാലു കെട്ടുന്നു കൗതുകം!പെരുകുമാച്ചലിൻ ആവർത്തനങ്ങളാൽസപ്നകൂടാരവാതിൽ തിരഞ്ഞു നാം കുനുകുനെ വിടർന്ന...

By

ഫോട്ടോഷോപ്പ്/പി. എൻ. രാജേഷ്കുമാർ

Magazine

പ്രണയമൊരു ആപ്ലിക്കേഷനാണ്,വേണമെങ്കിലതിനെ'ആപ്പെ'ന്ന് ചുരുക്കിവിളിക്കാം!അതേറെക്കുറെവർക്കുചെയ്യുന്നത്ഫോട്ടോഷോപ്പ്പോലെയാണ്!തികച്ചും വെവ്വേറെയുള്ളരണ...

By

മനസ്സ് നല്ലൊരു ‘ശ്രീ കണ്‌ഠേശ്വരം’/എൻ.കെ. ഷീല

Magazine

പിണങ്ങുമ്പോൾ നാവിലമറുന്നതുംഇണങ്ങുമ്പോൾ കുതിർന്നു വീഴുന്നതുംവാക്കുകളുടെ തത്സമയ പ്രക്ഷേപണമല്ലമനസ്സിൻ നിഘണ്ടുവിൽ കാലങ്ങളായ്കാത്തുവെച്ചവയുടെഅവസരോച...

By

ഉപ്പ് /വിവർത്തനംസുബാഷ് ബാബു

Magazine

ഒരു വാൾ ദിനേന വലുതായികൊണ്ടിരുന്നു.വളർച്ച സ്വയം നിയന്ത്രിക്കാനായില്ല,അത് കരഞ്ഞു,കണ്ണീർ വാർത്തു,കണ്ണീരൊഴുക്കി,അവ നദിയുമായി ചേർന്നു., നദിക...

By

ചിരി ചിരിയിൽ തീരാതങ്ങനെ/എൻ.കെ.ഷീല

Magazine

ഒരു ചിരിഭാഷയോ ആംഗ്യസഹായമോയില്ലാതെ" കയറി വരൂ" വെന്ന്കേൾപ്പിക്കുംമറ്റൊരിക്കൽകണ്ണിലൂടുള്ളിലേക്കിറങ്ങിഅപരനെ അന്ത:രംഗത്തിൽകുടിവെയ്ക്കും.പരിചയത്തിന്...

By

Advertise here

myimpressio myimpressio

Subscribe