പകർത്തെഴുത്ത്/ഷീജ വർഗീസ്
Magazineഇതിപ്പോ പലവട്ടമായി..ഘനത്തിൽ ഒന്നു നോക്കിയപ്പോ മനസ്തെല്ലൊന്നടങ്ങി…തല്ക്കാലത്തേക്ക് മാത്രം…ആത്മാവിന് വിചാരങ്ങളെ പകർത്തണമത്രെ…സ്വയമൊതുങ്ങിയാൽഉള്ള...
ചിലരങ്ങനെയാണ്/പി.എൻ രാജേഷ്കുമാർ
Magazineചിലരങ്ങനെയാണ്,അവർക്ക് നല്കാൻ നമ്മുടെ ജീവിതത്തിൽപ്രത്യേക പദവികൾ കാണില്ല!അച്ഛൻ , അമ്മ, ഗുരു,സഹോദരങ്ങൾ, സുഹൃത്ത്ഭർത്താവ്, ഭാര്യ,കാമുകൻ, കാമുകി….അ...
വസന്തം/റീനാമണികണ്ഠൻ
Magazineവസന്തമായിരുന്നു ചുറ്റുംനിലാവ് പങ്കുവച്ചവൾക്ക് ആനന്ദത്തിൽ ആകാശംമേൽക്കൂര കെട്ടി മറച്ചു ഇന്ദ്രിയങ്ങളിൽ വഴിവിളക്കുകൾവെളിച്ചമേകി നടന്നിറങ്...
ഇന്നത്തെ ഓണം/സുജാത ശശീന്ദ്രൻ
Magazineചിങ്ങമിങ്ങെത്തിയല്ലോ…ഓണമിങ്ങെത്തിയല്ലോ…പൂക്കളം തീർക്കണ്ടേ…ആർപ്പു വിളിക്കേണ്ടേ… തുമ്പപ്പൂവെവിടെ മുക്കുറ്റിയെവിടെകാക്കപ്പൂവെവിടെ മഞ്ഞപ്പൂ...
നാലു നുറുങ്ങുകൾ/മനോമോഹൻ
Magazineഅടിപടികടക്കുമ്പോൾപറഞ്ഞു പതുക്കെ നീഅടി വെയ്ക്കുവാനില്ലഞാനീ വഴിക്കിനി… അതു കേട്ടു നിന്ന - വരടക്കിച്ചിരിച്ചു പോയ്…മധു മോഹ നിദ്രയി- ലടി പിഴച്ചോ...
പലായനത്തിനു മുൻപ്/ഹേമ . ടി. തൃക്കാക്കര
Magazineഇടക്കൊരരുവിഒരു മാത്തണൽഒരു വാകച്ചുവട്ഒരു ചുമന്ന പട്ട്വാക്കുകൾ പലതുംശിഥിലങ്ങളാണ്….ചേരുംപടി ചേർക്കിലതിലൊരുജീവിതമുണ്ട്ചുട്ടെരിക്കാൻ വരട്ടെ!കാട...
മാവേലി /ഗിന്നസ് സത്താർ ആദൂർ
Magazine"ഉപ്പച്ചി ഉണ്ണിക്കുട്ടന്റെ വീട്ടില് മാവേലി വരൂത്രെ...അത്തക്കളം ഇട്ടിരിക്കുന്നതും മണ്ണുകൊണ്ടുണ്ടാക്കിയ ട്രയാൻങ്കിൾ പോലുള്ള ഒരു സാധന...
റൂം നമ്പർ 64/കാവ്യ എൻ
Magazineറൂം നമ്പർ 64 ൽ ഇരുന്ന് എണീറ്റപാടെ ടാബ് എടുത്ത് കുത്തി കുറിക്കാൻ തുടങ്ങിയതാണ് സൈമ. ഒറ്റമുറി, അത്യാവശ്യം പണം, ടേബിൾ, ടാബ്, ചാർജർ, കടലോരം കാണുന്ന...
കവി പൂവ്/സുധാകരൻ ചന്തവിള
Magazineപൂവിൽ നിന്നൊരാശാൻആശാനിൽ നിന്നൊരു പൂവ്കാവ്യഭൂവിലുയർന്നു നില്പൂകാലം കഴിഞ്ഞാലും കൊഴിയാതെ പൂവിലുണ്ടൊരു ജീവിതം, അതു-പൂ വിരിയുന്ന പോൽ മൃദുവല്ലപൂവ...
സ്വപ്നങ്ങളുടെ തെരുവുവീഥികൾ/റഹിം പേരേപറമ്പിൽ
Magazineഅമാവാസി രാവിൽജനല തുറന്നിട്ട്ഇരുട്ട് പെയ്യുന്നഓർക്കെസ്ട്ര കേട്ട്കിടക്കുമ്പോൾ,കാപ്പിപ്പൂവിന്റെസൗര ഗന്ധമുള്ളഒരു മേഘം വന്ന്എന്നെ എടുത്തുയർത്തി...