നവവത്സരപതിപ്പ് 2022/മധുരഗീതം/ഇന്ദിരാ രവീന്ദ്രൻ


ഇവിടം മനോഹര തീര
മെന്നല്ലയോ
ഇന്നുമെൻ മനം ചൊല്ലു
ന്നി തെപ്പൊഴും
മധുരമാമൊരു ഗാന
ത്തിൻ ശീലുകൾ
ഇവിടെയെപ്പൊഴു മുയ
ർ ന്നങ്ങ് കേട്ടിടാം
പ്രകൃതിയുണരുന്ന നേര
ത്ത് ചില്ലകൾ
കാറ്റിലാടുന്ന സ്വരരാഗ
ഗീതകം
പച്ചിലകളിൽ വർഷമാ
യ് ബിന്ദുക്കൾ
ഇറ്റുവീഴുന്ന മധുരമാം
ശബ്ദവും
ദൂരെയേതോ വയലിൽ
നിന്നുയരുന്ന
തേക്കുപാട്ടിൻ്റെ ഈണ
വും കാതിലായ്
വന്ന ലയ്ക്കുന്ന നേര
മെൻ നിദ്രയെ
ഒന്നു ലയ്ക്കുന്നുവെങ്കി
ലും മാനസേ
അത്ര മധുരമായ് തോ
ന്നുമെൻ ചിന്തയിൽ
സർഗ്ഗ പീയൂഷ രത്ന ലി
ഖിതങ്ങൾ
മുദ്ര ചാർത്തി തെളി
ഞ്ഞങ്ങ് നിന്നിടും
ഹൃദ്യമായൊരു മൗന
ഗീതങ്ങളിൽ
ആറ്റുതീരത്തു് നിന്നു ഞാൻ കാണുന്ന
നീരൊഴുക്കിൻ്റെ സംഗീ
ത മെൻ മനം
മധുരമായുള്ളൊരീണ
ത്തിലെന്നു മേ
കാവ്യ ഗംഗയായ്ത്തീരു
ന്നി തെന്നിലും.
പ്രണയമാണെനിക്കെ
ന്നു മീ പ്രകൃതിയെ
പ്രകൃതി നൽകുന്ന ദൃശ്യ
വിരുന്നിനെ
കിളി കുലങ്ങൾതൻ സംഗീത നിർദ്ധരി
കനവിലെന്നും മധുരാ
ന ഭൂതിയായ്
കുങ്കുമം പോലെ വിരി
യു ന്ന സന്ധ്യയെൻ
അന്തരംഗത്തിൽ വർ
ണ്ണം നിറച്ചിടും
മധുര ഗീതങ്ങളാലപി
ക്കു വാനെൻ
മനം തുടിക്കും ദിനാന്ത്യ
നേരങ്ങളിൽ .
പാലൊളി പ്രഭ വിരിയു
ന്ന രാവുകൾ
പാർവ്വണേന്ദുവിൻ തൂ
മന്ദഹാസവും
രാഗമാലികയെന്ന പോൽ മധുരമായ്
പാടുവാനെൻ്റെ മനം
തുടിക്കുന്നുവോ?
മധുര ഗീതങ്ങളാലപി
ച്ചീടുവാൻ
വിഭവമാണി വ യെന്നു
മെൻ ചിന്തയിൽ
എങ്കിലും മമ ചിത്തത്തി
ൽ വന്നു നീ
പുണ്യമേകണേ കാവ്യ
മൂകാംബികേ…

(

You can share this post!