വന്യം/വിനയബോസ് പൊൻകുന്നം
Magazineതളിർവനമുടയ്ക്കുന്നകാറ്റിന്റെ കൈകളിൽകരിവള ചിതറും പോൽദലമർമ്മരം.അഴിഞ്ഞൂർന്നു തുടങ്ങുന്നമരതകച്ചേലയിൽപിടിമുറുക്കുന്നുണ്ട്പെൺകൊടിയാൾ.അതിരില്ലാ ദുഃഖത...
വഴിവാണിഭക്കാരുടെ ശ്രദ്ധയ്ക്ക്…..ഡോ.പി.എൻ രാജേഷ് കുമാർ
Magazineഹജൂർകച്ചേരി റോഡിലെനിയമപാലകകാര്യാലയത്തിനുസമീപത്തായിരുന്നുഅവളുടെ വഴിയോരക്കച്ചവടം.പതിവുപോലെയന്നുംഎല്ലാം ഭദ്രമായിമൂടിവച്ചിട്ടാണ് അവൾ പോയത്.പി...
ഒറ്റയായ്പ്പോയ ഒച്ച/കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
Magazineഓടിയൊളിക്കാൻആദ്യം തോന്നി. ഉള്ളിലൊരുതേളുകുത്തിയതിനാലാണ്നോട്ടം പിഴച്ചുപോയത്. പറ്റമായ് വന്ന്ഒറ്റയായപ്പോൾഒറ്റു കാരൻ വന്ന്ചിന്തക്ക്ചിന്തേ...
കാലം പിന്നോട്ട് നടക്കട്ടെ/സി ഗണേഷ്
Magazineനല്ലൊരു അധ്യാപകനാവണം… എന്താണ് വഴി?സർട്ടിഫിക്കററുണ്ട്, അനുഭവസമ്പത്തുണ്ട്, ടീച്ചിംഗ് ടെക്നിക്സ് ഒക്കെ അറിയാം. എന്നിട്ടും പരാജയപ്പെട്ടു പോകുന്നുവ...
ഒൻപതാം സിംഫണി /കണ്ണനാർ
Magazineഅശരീരി:പർവ്വതങ്ങൾ നിലവിളിക്കുംപുഴകൾക്കു തീപിടിക്കുംകടലിന്റെ തുടൽ പൊട്ടും ദയാലിന്റെ ധ്യാനത്തിന്റെ പുറന്തോടുപൊട്ടി എനിക്ക് കാമനകളുടെ ക...
ചിന്ത/ഗിന്നസ് സത്താർ
Magazineഅമ്മ മരിച്ചപ്പോഴുണ്ടായ കൂട്ടക്കരച്ചിലിനിടയിലാണ് ഭാര്യയുടെ താലിമാല കാണാതായത്. അതും അഞ്ചുപവൻന്റെ സ്വർണ്ണമാല. ആരായിരിക്കും അത് എടുത്തിട്ടുണ്...
പ്രയാണം/സതിസതീഷ്
Magazineവിട പറയുന്ന രാവിന്റെ പ്രയാണത്തിലേയ്ക്കുള്ളലഹരിയിലാണു ഞാൻ…പുലർവെട്ടം വിരുന്നെത്തുന്നത്പീലി വിരിച്ചാടുന്ന മയിലിന്റെഅഴകോടെയാണ്…നമ്മൾ പരസ്പര ദ...
ഏകലവ്യന്‍ പ്രതികരിക്കുന്നു(ഖണ്ഡകാവ്യം )മലയാലപ്പുഴ സുധൻ
Magazineഒന്ന് വന്ദേ മഹാഗുരോ! ശ്രീമഹാഭാരതകാവ്യം രചിച്ച മഹാകവേ, വന്ദനം!ധര്‍മ്മസംസ്ഥാപകന്‍ കൃഷ്ണന്‍ തുണയ്ക്കയാല്‍കുരുക്ഷേത്രയുദ്ധം വിജയിച്ചു ഞങ്ങള്‍. ...
ഫാസ്സിസം/ശിവൻ തലപ്പുലത്ത്
Magazineനട്ടുനനച്ചു വളർത്തിയബോൻസായി ക്കൂട്ടങ്ങൾക്ക് വശംകെട്ടിരിക്കുന്നുഅകത്തളങ്ങളിൽ ഏമ്പക്കമിടുന്നുണ്ട്സ്പ്രിംഗ് ജീവികൾ വെളിച്ചം പരക്കുന്നതിന്റ...
അഭാഷാ സംസ്ഥാനം/രാമകൃഷ്ണൻ ചുഴലി
Magazineമെഡിക്കൽ കോളേജ്,ജനറൽ വാർഡ്ചുമയുടെ കൊത്തും കിളയുംകുഞ്ഞുങ്ങളുടെ ദീർഘ വിലാപം.ഉച്ചത്തിളക്കം. ചിരിച്ചു കൊണ്ടേയിരിക്കുന്നസുന്ദരിയായ പെൺകുട്ടീ...


