നവവത്സരപതിപ്പ് 2022 മനസ്/പി.എൽ.ശ്രീധരൻ പാറോക്കോട്/
Magazineവല്ലപ്പോഴുമിപ്പെട്ടിതുറന്നീടുന്നില്ലെങ്കി-ലെങ്ങനെ ജീവിതത്തിൻമുത്തുകളെണ്ണിനോക്കും! പലതും പഴകിയ-താണു, ക്ലാവ് കട്ടിയിൽകണ്ണട മാറ്റിനോക്കിമാ...
നവവത്സരപതിപ്പ് 2022/ മണ്ണ്/അജിതൻ ചിറ്റാട്ടുകര
Magazineഎന്നാൽ ,ഇവിടെ ഒരാൾക്ക് പെണ്ണിനോട് അത്ര ഭ്രമമൊന്നുമില്ല.മണ്ണാണ് അയാളുടെ പ്രാണൻ.മണ്ണെന്നു പറഞ്ഞാൽ ഭൂമിയെന്നും അർത്ഥവ്യാപ്തിയുണ്ടല്ലോ.പറഞ്ഞു ...
നവവത്സരപതിപ്പ് 2022/ഗാന്ധിജി/ ബി ഷിഹാബ്
Magazineആണവബോംബെറിഞ്ഞു,ജയം കൊതിച്ച മനുഷ്യ ഭ്രാന്തുംലോകത്തെ നടുക്കിയ കറുത്ത നാളുകളിൽസാംസ്കാരികൗന്നത്യമേ,ആയുധം തൊടാതെ നീസമര വഴികളിൽ വിജയ കൊടി നാട്ടി...
നവവത്സരപതിപ്പ് 2022/ആര്യാട് വാസുദേവൻ/ഇരുണ്ട വെളിച്ചം
Magazineഒരു പേനാക്കത്തിയാൽഇളനീർക്കണ്ണിലും ചെറുതായ്അവിയൻകറ കഴിച്ചു ഞാൻ;ശ്വാസം മുട്ടലകറ്റാൻരൂക്ഷത പോക്കാൻകോപവുമനിഷ്ടവുമകറ്റാൻകണ്ണിന്റെ ഹിതത്തിന്കവി ...
നവവത്സരപതിപ്പ് 2022 /തീരം/ഭാസ്കരൻ.കെ, പെലപ്പേക്കോണം
Magazineഖിന്നനായഖിലമൂഴിയിൽ മനശാന്തി തേടി അലയുന്ന വേളയിൽഅന്തൃയാമമടുക്കവേ വെൺ മണൽതിട്ട മേലിരുന്നല്പം മയങ്ങിയോ.ആഴമേറുമലയാഴി കണ്ടുടൻആ തീരദേശമണഞ്ഞു നിന്നിട...
നവവത്സരപതിപ്പ് 2022 /കഷ്ടതകളുടെ മത്സരങ്ങൾ../ബിനു രാജൻ
Magazineകഷ്ടതകളുടെ തോരാ മഴയിലായിരുന്നു ഞാൻ പിറന്നത് ! ഭക്ഷണത്തിനു വലിയ കുറവില്ലെങ്കിലും, അന്ന് പണത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച കുടുംബമായിരുന്നു ഞ...
നവവത്സരപതിപ്പ് 2022 /പെൺപൂക്കൾ…../രത്നപ്രിയ
Magazineഓരോ പെണ്ണും മനോഹരമായ 'കവിതകളാണ് ഒരു കൂട്ടം വർണചിന്തകൾ, അർത്ഥ തലങ്ങൾ നൽകുംകവിതകൾ…..ചേർത്ത് നിർത്തിയാൽമന്ദസ്മിതത്താൽ മന്ദാരമരമായ്മാറുന്നവർ….. ...
നവവത്സരപതിപ്പ് 2022/പ്രവാസിയുടെ പകലുറക്കം/ദിനേശൻ കൂത്താട്ടുകുളം
Magazineഏറെനാളായ് കൊതിച്ചു ഞാൻ നാട്ടിലെവീടതിൻ ചാരെ, പൂമുഖത്തോരമായ്ചാഞ്ഞു നിൽക്കുന്ന നാട്ടുമാഞ്ചോട്ടിലെഛായയിൽ പായയിട്ടുറങ്ങീടവേ എത്രനേരമായ് ആക്കിടപ്...
നവവത്സരപതിപ്പ് 2022/ആസ്റ്റർ മെഡിസിറ്റിയിലെ ഗായകർ/പി.എൻ.സുനിൽ
Magazineഅമൃതവർഷിണിയായ്കാലഭേദമില്ലാതെ പാടുന്നു ഗായകർനാളെകൾ ശ്ലഥചിത്രങ്ങൾ വരച്ച വണ്ടിയിൽനോവിൻ ചുരം ചുമന്നുകൊണ്ടൊരാൾനിടില നൈരാശ്യ സ്വപ്നങ്ങൾ കാണുന്നൊരാൾ...
നവവത്സരപതിപ്പ് 2022/ മഷിനോട്ടം/സലാം കെ പി
Magazineഏറെ നാളായി പരിധിക്ക് പുറത്തുള്ളവൻ,പിടി കിട്ടാപ്പുള്ളിയാവാൻ തരമില്ല. കാമറക്കണ്ണുകളിൽ പതിയാതെ,നിഴലില്ലാത്തവൻ! നാട്ടിൽ നിറഞ്ഞു നിന്നിരുന്നു...