ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഓണം വന്നിട്ടും/ മൃദുല റോഷൻ
Magazineമൃദുല റോഷൻ ഓണം വരുന്നു പൊന്നോണം..ഓർമ്മയിൽ മണമുള്ളൊരോണം..മുത്തശ്ശി മധുരം പകുത്തൊരോണം..ഓമനക്കുട്ടികൾ പാടുമോണം..നാരിമാർ താളത്ത...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഗുൽമോഹർ/വിക്രമൻ പിള്ള
Magazineവിക്രമൻ പിള്ള പച്ചമേലാപ്പിൻകീഴേ മനോഹര--രത്നകംബളം നീർത്തി നവോഡയായ്നിൽക്കും പൂവാക… നീയെത്ര സുന്ദരി,മുഗ്ദ്ധപ്രേമത്തിന്നുദാത്ത സാക...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഇനിയെത്ര നാൾ? നമ്മൾ,ദൂരെ ദൂരെ/ആർ.കെ.തഴക്കര,ദില്ലി
Magazineആർ.കെ.തഴക്കര,ദില്ലി - അകലെയാ,ഫോണിൽ-പ്പറയവേ,യവരോടു,പ്രണയമാണെപ്പോഴു-മേവരിലും!അരികത്തിരിക്കുന്ന സ്വജനത്തിനോടില്ല-യുര ചെയ്യുവാൻത്വര ...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ദാരുശില്പങ്ങളിൽ നീ/തുളസീധരൻ ഭോപ്പാൽ
Magazineതുളസീധരൻ ഭോപ്പാൽ സ്നേഹ തീർത്ഥത്തിനായ്കൈക്കുമ്പിൾ നീട്ടുന്നദേവകന്യകേ,നിനക്കായ് പൂക്കുന്നുഎൻഹൃത്തിലൊരു ദേവദാരുഇനി നീ ,മനസ...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /നൊമ്പരമുദ്ര/ജയന്തി വിനോദ്
Magazineജയന്തി വിനോദ് ഈ കവിത കൂടി ഞാനെഴുതുന്നു വീണ്ടുംനീറും മനസ്സിലെ നൊമ്പരക്കൂട്ടുകൾചാലിച്ചു ഞാനിതാ എഴുതുന്നു വീണ്ടും ഊട്ടി വളർത്തി...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /നവപുരാണം/വിവേകാനന്ദൻ കൊട്ടിയം
Magazineവിവേകാനന്ദൻ കൊട്ടിയം എവിടെയൊക്കെയോ, രാജാവുനഗ്നനാകുന്നു……രാജ്ഞിദേവദാസിപ്പുരയിൽപട്ടു പുതച്ചുൻമത്തയാവുന്നു വിശ്വത്തെ സൃഷ്ടിച്ചവ...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ചൂടരുവിയിലെ സ്നാനം/ഡോ. രാജൻ പെരുന്ന
Magazineഡോ. രാജൻ പെരുന്ന ചെറു ചൂടുള്ളതെളിനീരൊഴുകുന്ന ഒരരുവിയിലെ സ്നാനം പോലെയാണ് സംഗീതശ്രാവണം. അരുവിയിലെ ജലത്തിൽ മുങ്ങി നിവരുമ്പോഴുള്ള സുഖദമായ സംഗീതശ്...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ലൂയീസ് പീറ്റർ/എം.പി.
Magazineഎം.പി. ലൂയീസ്, നിന്നെ ഓർക്കാൻ ഒരു വാർഷിക ദിനം വേണ്ട. എന്റെ ശ്രമം പോലും വേണ്ട. നിരന്തരം എന്നെ ശല്യപ്പെടുത്തുന്ന നോവാണ് നീ. ഇനിയും ഉണങ്ങാത്ത ...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഒരു ലോക്ഡൗൺ ദാമ്പത്യം /സുധ അജിത്
Magazineസുധ അജിത് . േഫാൺ തുടരെത്തുടരെ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടാണ് റസിയ അടുക്കളയിൽ നിന്നും ഓടിയെത്തിയത്. ഫോൺ കാതോടു ചേർത്ത് ഹലോ പറയുമ്പോൾഅവർ അപ്...
ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /മരിച്ചവൻ്റെ വിലാപം/സുധാകരൻ ചന്തവിള
Magazineസുധാകരൻ ചന്തവിള മരിച്ചവർ ഭാഗ്യം രുചിച്ചവരെന്ന്കുറിപ്പവരാണ് മരിച്ചിട്ടില്ലാത്തോർവെറുപ്പു വിദ്വേഷവിഷാദങ്ങൾക്കൊണ്ടുവെറുതെയെപ്പൊഴും നിനച്ചിരിക്...


