മനോലയം/സി. എം. രാജൻ Posted on August 27, 2026August 30, 2026 കനത്ത മൗനമീ മുറിക്കകം.അതിൽത്തട്ടിത്തെറിച്ചു പോകുന്നൂപുറത്തെയാരവം. തുടിയ്ക്കും നീരവ സമുദ്രത്തെ നോക്കി–യിരുട്ടൊരു മൂലക്കൊളിച്ചിരിക്കുന്നു(ഭയന്നിട്ടാകണം). സുദീപ്തമാം മൗനം സഹിക്കാനാകാതെമനസ്സിൻ ഗ്രന്ഥികൾ അഴിഞ്ഞു പോകുന്നു. You can share this post! Share Tweet Share Pin Email