പ്രേമം

നിന്‍റെ ചുണ്ടുകള്‍
പനിനീര്‍പ്പൂവിതളുകള്‍

നിന്‍റെ പുഞ്ചിരി
മുല്ലപ്പൂക്കള്‍

നിന്‍റെ കണ്ണുകള്‍
നീല സമുദ്രങ്ങള്‍

നിന്‍റെ ഇമകള്‍
കാമാസക്തം

നിന്‍റെ ചുംബനം
മദഭരിതം

മാലാഖ മുഖമുള്ളവളേ
കാത്തുനില്‍ക്കാന്‍ വയ്യെനിക്ക്‌;
നിന്നെ ഞാന്‍ പ്രേമിക്കുന്നു.

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

You can share this post!