അതെ –
‘മുൻപൻ ഞാൻ‘ ഘോഷിച്ചതും
ചീറിപ്പാഞ്ഞതും
നീ തന്നെ
നിന്റെ ആഢംഭരക്കോയ്മയുടെ
പുത്തൻവഴക്കങ്ങളിൽ
ചിതറിയ
ജീവിതച്ചാലുകളുടെ നിറം
ചുവന്നുകലങ്ങിയിരുന്നു…
പച്ചയായ ജീവൻ
തുച്ഛമായി പിടച്ചത്
മനുഷ്യരാഹിത്യത്തിന്റെ
തിരക്കുള്ള പാതയിലായിരുന്നു…
നീ മാത്രം കാണാതെ
അല്ലെങ്കിൽ കണ്ടിട്ടും
കാണാൻമടിച്ച്…
തുടിച്ചുടയുന്ന
ഈ