നവവത്സരപതിപ്പ് 2022/ കിണർ/റോസിയ

ഗ്രീഷ്മം കത്തിയാളിയ
വേനൽ നടുവിൽ
കരളിൽ കുളിർ
തീർത്ഥവുമായി,
ആഴങ്ങളിൽ ആകാശം
മൊട്ടിട്ട ഒരു കിണർ
മാനം നോക്കി
പ്രപഞ്ചം നോക്കി
അനാദി കാലങ്ങളെ
കരളിൽ പേറി
അക്ഷര മാല യിൽ
ബാക്കിയായി

home

You can share this post!