ജാംബുനദം/ഫ്രാങ്ക് ആന്റണി

ഗാന്ധാരദേശത്ത് നിന്ന്
വന്ന യുവേചികൾ
തുറസ്സായ സ്ഥലം
അന്വേഷിച്ചു നടന്നു.
സൈബീരിയയുടെ ഓർമ്മകൾ
അവരെ ഞെട്ടിച്ചു.
ചുരമിറങ്ങിയപ്പോൾ
അവർ മലനാട്ടിലെത്തി.
കാടുകൾ കടന്നപ്പോൾ
അവർ
കേരളപുത്രനെക്കണ്ടു.
അപ്പോൾ അദ്ദേഹം
കാളാഞ്ചിവാഴ്ച എന്ന്
ബതാക് ലിപിയിൽ
എഴുതി.
(ജാംബുനദം-ചുവന്ന ആപ്പിൾ

You can share this post!

Leave a Reply

Your email address will not be published. Required fields are marked *