ചിന്ത/ഗിന്നസ് സത്താർ


അമ്മ മരിച്ചപ്പോഴുണ്ടായ കൂട്ടക്കരച്ചിലിനിടയിലാണ് ഭാര്യയുടെ താലിമാല കാണാതായത്. അതും അഞ്ചുപവൻന്റെ സ്വർണ്ണമാല.
 ആരായിരിക്കും അത് എടുത്തിട്ടുണ്ടാക്കുക?
  സംസ്കാര ചടങ്ങിന് മുമ്പ് ആരായാലും കണ്ടുപിടിക്കണം.
അയാളുടെ ചിന്ത അതുമാത്രമായിരുന്നു.....

You can share this post!