സമൃദ്ധിയുടേ ഓണനിലാവ്
പൊൺകതി൪നീട്ടുമ്പോൾ
പഴമയുടേയൊരോണം
എങ്ങോപോയ്മറഞ്ഞൂ.
ഓണക്കളിയും ഓണപൂക്കളവും തുമ്പിതുള്ളലും
സമൃദ്ധിയിലെവിടേയോ
മറഞ്ഞൂ
എന്നാലും ത൯െറ പ്രജകളേ കാണാ൯
മാവേലിതമ്പുരാ൯
ഓണത്തിന് വരുന്നൂ.
ന൯മയുടേയൊരോണം
പുണ്യമായ് നമ്മുടേയെല്ലാവരുടേയും
മനസിൽ വിളങ്ങട്ടേ