ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /കരയായ്/റീന മണികണ്ഠൻ

കരയായ്/റീന മണികണ്ഠൻകരയാകണം
കടലുമ്മയിൽ
വിയർത്തുപ്പ് രസിക്കണം.

കനൽകാവലാളായ്
ഇരിപ്പുറക്കുമ്പോൾ
തണുത്തിടങ്ങൾ
ചൂട് പകർന്ന വസന്തത്തിൽ
കൂട്ടുചേരണം.

കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം

home page

m k onappathipp

You can share this post!