ആതുര സേവനം

 

ഭക്ഷണം ഔഷധമാക്കിയ നാം
ഔഷധം ഭക്ഷണമാക്കിത്തീർത്തു.
ആതുര സേവനം വ്യാപാരമായപ്പോൾ
ആതുര മനസ്സുകൾ ആകുലമായി.
അംബരം ചുബിക്കു   മാസ്പത്രികളെങ്ങും , എങ്കിലും പുതു രോഗങ്ങളേറുന്നു.
വാത ഹാരിയാം കുറുന്തോട്ടിക്ക് –
വാതം പിടിച്ചാൽ മറ്റെന്തുണ്ടു ശരണം .

 

You can share this post!